വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Tuesday, July 16, 2019 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വെ​ട്ട​ത്തൂ​രി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു തേ​ല​ക്കാ​ട് അ​ര​ക്കു​പ​റ​ന്പ​ൻ ജു​നൈ​സ് (37), അ​മ്മി​ണി​ക്കാ​ട് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു വ​ളാം​കു​ളം പൂ​ക്കോ​ട​ൻ സിം​സാ​റു​ൽ ഹ​ഖ് (23), കൊ​ള​ത്തൂ​ർ ക​ലാ​ൻ​ചി​റ ഇ​ബ്രാ​ഹിം (68), അ​ങ്ങാ​ടി​പ്പു​റ​ത്തു ഓ​ട്ടോ​യി​ടി​ച്ച് അ​രി​പ്ര ചീ​ര​ത്ത് അ​ബ്ദു​ൾ​ക​രീം (57), അ​ങ്ങാ​ടി​പ്പു​റം പാ​ലാ​ട്ടു​തൊ​ടി ഉ​മ്മ​ർ (58), കൊ​ള്ളി (സേ​ലം) ബൈ​ക്ക് മ​റി​ഞ്ഞു പൂ​ക്കോ​ട്ടും​പാ​ടം ക​രു​മ​ത്ത് അ​നു​രാ​ജ് (21), കൊ​ടു​ങ്ങ​ല്ലൂ​ർ എ​ട​വി​ല​ങ്ങ് എ​ട​ച്ചാ​ലി​ൽ സൗ​ര​വ് (20), പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​ഷി​ഫ ഹോ​സ്പി​റ്റ​ലി​നു സ​മീ​പം ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു വ​ല​ന്പൂ​ർ പൂ​വ​ത്തി​ങ്ങ​ൽ സ​ലാ​ഹു​ദീ​ൻ (24), മ​ഞ്ചേ​രി​യി​ൽ സ്കൂ​ട്ടി​യി​ടി​ച്ച് മ​ഞ്ചേ​രി ഉൗ​ര​കം എ​ര​ങ്ങി​ക്ക​ൽ മു​നീ​ർ (43) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.