പാ​റ​ൽ വീ​ട്ടി​ക്കാ​ട് സ്കൂ​ളി​ൽ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Tuesday, July 16, 2019 12:27 AM IST
പാ​റ​ൽ : പൊ​തു​വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​റ​ൽ വീ​ട്ടി​ക്കാ​ട് എ​എം​എ​ൽ​പി സ്കൂ​ളി​ൽ വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​കെ സ​ദ​ഖ നി​ർ​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​പി.​ശി​ഹാ​ബു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ആ​ർ​സി ട്രെ​യി​ന​ർ സി.​ര​ജി​ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ച്ച്എം എം.​സ​തീ​ദേ​വി ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ശ​ദീ​ക​രി​ച്ചു. വി.​പി.​ദീ​പ കെ.​പി.​റ​ഷീ​ദ, വി.​കെ.​സ​നി​യ, കെ.​കെ അ​ബ്ദു​ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​ലോ​കം, പ്ര​തി​ഭോ​ത്സ​വം ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കെ.​പി. ഫു​ആ​ദ്, ര​ണ്ടാം സ്ഥാ​നം നേ​ടി​യ പി.​കെ.​ഫി​ദ ന​ഫീ​സ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.