സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തീ​ക​ര​ണ അറ്റകുറ്റപ്പണി ന​ട​ത്തി
Tuesday, August 13, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ല​ക്‌ട്രിക്ക​ൽ വ​യ​ർ​മാ​ൻ, സൂ​പ്പ​ർ​വൈ​സ​ർ ആ​ൻ​ഡ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് ഏ​കോ​പ​ന സ​മി​തി കൊ​ള​ത്തൂ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ർ​ക്ക​നാ​ട് പു​ഴ​വെ​ള്ളം ക​യ​റി​യ 50 വീ​ടു​ക​ളി​ൽ ര​ണ്ടു ദി​വ​സ​മാ​യി സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തീ​ക​ര​ണ മെ​യി​ന്‍റ​ന​ൻ​സ് ന​ട​ത്തി.
ഇ​ഡ​ബ്ല്യുഎ​സ‌്സി​ഇ​എ​സ് ജി​ല്ലാ ക​മ്മി​റ്റി മെ​ംബർ ച​ന്ദ്ര​കാ​ന്തം ച​ന്ദ്ര​ശേ​ഖ​ർ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​നോ​ഹ​ര​ൻ, സെ​ക്ര​ട്ട​റി ഷ​ഫീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.