ദു​ര​ന്ത​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു സം​വി​ധാ​ന​മൊ​രു​ക്കും
Thursday, August 15, 2019 12:45 AM IST
നി​ല​ന്പൂ​ർ: പോ​ത്തു​ക​ല്ല് ക​വ​ള​പ്പാ​റ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടു തകര്‌ന്നതി​നെ തു​ട​ർ​ന്നു തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു ഡ്യൂ​പ്ലി​ക്കേ​റ്റ് കാ​ർ​ഡ് ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നു ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്രീ​തി മാ​നു​വ​ൽ പ​റ​ഞ്ഞു. പോ​ത്തു​ക​ല്ല് ഭൂ​ദാ​നം സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു അ​വ​ർ. കാ​ർ​ഡ് കി​ട്ടു​ന്ന​തി​ലൂ​ടെ ഭു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ണെ​ങ്കി​ലും വീ​ടു​ക​ളി​ലേ​ക്കു തി​രി​ച്ചു​പോ​യാ​ലും പു​ന​ര​ധി​വാ​സം ആ​കു​ന്ന​തു വ​രെ തൊ​ഴി​ൽ ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും.
എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു ഇ​തൊ​രു വ​രു​മാ​ന​മാ​ർ​ഗ​വു​മാ​കും. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ​ക്കു പ​ത്തു തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ന​ൽ​കാ​നും സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വു​ണ്ട്.
ക്യാ​ന്പു​ക​ളി​ലു​ള്ള​വ​ർ​ക്കു ആ​ർ​ക്കെ​ങ്കി​ലും പു​തി​യ തൊ​ഴി​ൽ കാ​ർ​ഡ് എ​ടു​ക്ക​ണ​മെ​ങ്കി​ൽ അ​തി​നു​ള്ള സൗ​ക​ര്യ​വും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​റ്റും കോ​ഴി, ആ​ട് എ​ന്നി​വ​യു​ടെ കൂ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത് പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാം.