ഭരണസമിതി ചു​മ​ത​ല​യേ​റ്റു
Wednesday, August 21, 2019 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് എം​പ്ലോ​യീ​സ് ആ​ൻ​ഡ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഭ​ര​ണ സ​മി​തി​യി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​കെ. ഹം​സ, പി. ​നാ​രാ​യ​ണ​നു​ണ്ണി, എം.​ടി. കു​ര്യാ​ക്കോ​സ്, കെ.​പി. കൃ​ഷ്ണ​ൻ, ജ​സി കെ. ​കു​ര്യാ​ക്കോ​സ്, വി. ​ഉ​ണ്ണി​മാ​യ, ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ദ​ക്ക​ത്തു​ള്ള ഹി​ക്കാ​ദി​രി, ഹം​സ താ​മ​ര​ത്ത്, കെ.​എം ദാ​സ്, കെ. ​ദേ​വ​കി, കെ.​പി.​ജാ​ഫ​ർ, പി. ​ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി വി.​കെ ഹം​സ​യെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പി. ​നാ​രാ​യ​ണ​നു​ണ്ണി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കാ​ലി​ത്തീ​റ്റ വി​ത​ര​ണോ​ദ്ഘാ​ട​നം

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ക​റ​വ പ​ശു​ക്ക​ൾ​ക്കു​ള്ള കാ​ലി​ത്തീ​റ്റ വി​ത​ര​ണോ​ദ്ഘാ​ട​നം വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം സി.​കെ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
പ​ഞ്ചാ​യ​യ​ത്തം​ഗം ജോ​ണ്‍ മാ​ത്യു, പി.​സി.​ജ​യ​ന്തി, സം​ഘം പ്ര​സി​ഡ​ൻ​റ് റെ​ജി ത​ട​ത്തി​ൽ, ശ​ര​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ള​യ​ത്തി​ൽ കാ​ലി​ത്തീ​റ്റ ന​ഷ്ട​പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി.