കെ​എ​ടി​എ​ഫ് ഐ​ടി പ​രി​ശീ​ല​നം സ​മാ​പി​ച്ചു
Tuesday, September 10, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (കെ​എ​ടി​എ​ഫ്) സം​സ്ഥാ​ന ഐ​ടി വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ത​ന്നെ ന​ട​ന്നു​വ​രു​ന്ന ഐ​ടി പ​രി​ശീ​ല​ന​ത്തി​നു സ​മാ​പ​ന​മാ​യി.
പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ല​യി​ൽ വ​രും മാ​സ​ങ്ങ​ളി​ലും തു​ട​ർ​പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യ്ക്ക് ഉൗ​ന്ന​ൽ ന​ൽ​കി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തി​ക്കൊ​ണ്ടു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ഫ​ല​പ്ര​ദ​മാ​യി ക്ലാ​സ് റൂ​മു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​ധ്യാ​പ​ക​രെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചും വി​ദ​ഗ്ധ​രാ​ണ് പ​രി​ശീ​ല​നം ന​യി​ക്കു​ന്ന​ത്. ശ​രീ​ഫ് ആ​ന​മ​ങ്ങാ​ട്, അ​ൻ​വ​ർ ഷ​മീം ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി.​എ​ച്ച് അ​ബ്ദു​ൾ ഷ​മീ​ർ, പി.​പി.​അ​ബ്ദു​ള്ള ഫാ​റൂ​ഖി, ഹു​സൈ​ൻ പ​റ​ൽ തു​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.