ഉ​ള്ളി​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധം
Tuesday, December 10, 2019 11:51 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​തി​രൂ​ക്ഷ​മാ​യ അ​വ​ശ്യ സാ​ധ​ന വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ളി മാ​ല പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ച​ല​നാ​ത്മ​ക യു​വ​ത്വം നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് എ​ന്ന പ്ര​മേ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ന​ട​ത്തി വ​രു​ന്ന ക്യാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ട്ര​ഷ​റ​ർ അ​നീ​സ് വെ​ള്ളി​ല, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​കെ.​നൗ​ഷാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് മാ​ട​ശേ​രി, ട്ര​ഷ​റ​ർ ശ​രീ​ഫ് ചു​ണ്ട​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ പി.​ടി.​ശ​രീ​ഫ്, ഷ​ഫീ​ഖ് കു​ന്ന​ത്തൊ​ടി, അ​ജ്മ​ൽ കൂ​ട്ടി​ൽ, മു​ബാ​റ​ക് ക​റു​മൂ​ക്കി​ൽ, ഷി​ബി​ലി സു​ലൈ​മാ​ൻ, പി.​നി​ഷാ​ദ്, സി.​റ​സ്വി​ൻ, മു​ഹ​മ്മ​ദ് കു​ട്ടി, റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.