പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം നി​രീ​ക്ഷ​ണം ന​ട​ത്തി
Friday, April 19, 2019 12:35 AM IST
കോ​ട​ഞ്ചേ​രി: ലോ​ക് സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി.
ഇ​ന്തോ ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സി​ന്‍റെ 60 അം​ഗ​സം​ഘം കോ​ട​ഞ്ചേ​രി, കൂ​രോ​ട്ടു​പാ​റ, വ​ട്ട​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി​ക​ളി​ൽ നേ​ര​ത്തെ പ​ല​ത​വ​ണ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം ഉ​ണ്ടാ​യ​ിരുന്നു.