വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Sunday, April 21, 2019 10:16 PM IST
കൊ​യി​ലാ​ണ്ടി: കൊ​ല്ലം ടൗ​ണി​ൽ കാ​ർ ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​ൻ ആ​ന​ക്കു​ളം കൊ​യി​ലോ​ത്തും പ​ടി​ക്ക​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ മ​ക​ൻ ഹ​രീ​ഷാ​ണ് (45) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. കൊ​ല്ലം നാ​യ​ക്ക​ന​വ​യ​ൽ സ​ജി​ത്ത്, പ​യ്യോ​ളി അ​ങ്ങാ​ടി ക​ല്ലി​ട്ട​വ​യ​ൽ ര​തീ​ഷ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച ഹ​രീ​ഷി​ന്‍റെ ഭാ​ര്യ ബി​ന്ദു. മ​ക്ക​ൾ: ഹ​രി​ന​ന്ദ​ന, ഹ​രി​കൃ​ഷ്ണ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ണി.