ക​ട്ടി​പ്പാ​റ​യി​ല്‍ യു​ഡി​എ​ഫ് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി
Monday, April 22, 2019 12:21 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ജ​ന​മു​ന്നേ​റ്റ​റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ക​ട്ടി​പ്പാ​റ​യി​ല്‍ ന​ട​ന്നു. പൊ​തു​സ​മ്മേ​ള​നം വി.​എം. ഉ​മ്മ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​യ​ത്ത് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ജീ​ബ് കാ​ന്ത​പു​രം, റ​ഷീ​ദ് ക​ണ്ണൂ​ര്‍, അ​ന്‍​വ​ര്‍ സാ​ദാ​ത്ത് പാ​ല​ക്കാ​ട്, പി.​സി. ഹ​ബീ​ബ് ത​മ്പി, താ​ര അ​ബ്ദു​റ​ഹി​മാ​ന്‍​ഹാ​ജി, കെ.​കെ. ഹം​സ​ഹാ​ജി, പ്രേം​ജി ജെ​യിം​സ്, കു​ഞ്ഞാ​യി​ന്‍​കു​ട്ടി, ഒ.​കെ.​എം. കു​ഞ്ഞി, ഹാ​രി​സ് അ​മ്പാ​യ​ത്തോ​ട്, അ​നി​ല്‍​ജോ​ര്‍​ജ്ജ്, ബി​ജു ക​ണ്ണ​ന്ത​റ, ഷാ​ഫി സ​ക്ക​രി​യ്യ കോ​ളി​ക്ക​ല്‍, സ​ലീം പു​ല്ല​ടി, ദി​നേ​ശ് പെ​രു​മ​ണ്ണ, ഷം​സീ​ര്‍ ക​ക്കാ​ട്ടു​മ്മ​ല്‍ ,എ​ന്‍.​ഡി ലൂ​ക്ക, വേ​ലാ​യു​ധ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചെ​മ്പ്ര​കു​ണ്ട​യി​ല്‍ നി​ന്നാ​രം​ഭി​ച്ച ജ​ന​മു​ന്നേ​റ്റ റാ​ലി എം.​എ. റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ലി​ക്ക് അ​ഷ്റ​ഫ് പൂ​ലോ​ട്, ഷ​മീ​ര്‍ മോ​യ​ത്ത്, ബി​ജീ​ഷ് ക​ട്ടി​പ്പാ​റ, ഗി​രീ​ഷ്‌​കു​മാ​ര്‍, യു.​കെ. ഹ​ബീ​ബ്, മു​ജീ​ബ് വേ​ണാ​ടി, റം​ല ഒ.​കെ.​എം കു​ഞ്ഞി, ബീ​ന ജോ​ര്‍​ജ്ജ്, സു​ബൈ​ദ ടീ​ച്ച​ര്‍, ഷാ​ഹിം ഹാ​ജി, സ​ലീം പു​ല്ല​ടി, കെ.​വി. അ​ബ്ദു​ല്‍ അ​സീ​സ്, ബെ​ന്നി പി ​ജോ​സ​ഫ്, ഗി​രീ​ഷ്‌​കു​മാ​ര്‍, റം​ല ഒ.​കെ.​എം. കു​ഞ്ഞി, വി.​സി. സി​ദ്ദീ​ഖ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.