കെ​ജി​ടി​ഇ പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സ്
Thursday, April 25, 2019 12:13 AM IST
കോ​ഴി​ക്കോ​ട് : സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ സി-​ആ​പ്റ്റും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പി​എ​സ് സി ​അം​ഗീ​ക​രി​ച്ച ഒ​രു വ​ര്‍​ഷ കെ​ജി​ടി​ഇ പ്രീ-​പ്ര​സ്, കെ​ജി​ടി​ഇ പ്ര​സ് വ​ര്‍​ക്ക് കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ല്‍​സി അ​ഥ​വാ ത​ത്തു​ല്യ പ​രീ​ക്ഷ പാ​സ്സാ​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗ/​മ​റ്റ​ര്‍​ഹ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. ഒ​ബി​സി/​എ​സ്ഇ​ബി​സി/ മു​ന്നോക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് വ​രു​മാ​ന പ​രി​ധി​ക്ക് വി​ധേ​യ​മാ​യി ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും.
സി-​ആ​പ്റ്റി​ന്‍റെ കോ​ഴി​ക്കോ​ട് സ​ബ് സെ​ന്‍റ​റി​ലാ​ണ് കോ​ഴ്‌​സ്. അ​വ​സാ​ന തീ​യ​തി മേ​യ് 10. ഫോ​ണ്‍ 0495 2723666, 0495 2356591.വെ​ബ്‌​സൈ​റ്റ് www.captkerala.com.