"അം​ഗ​ഹാ​ര' ശിൽപ്പശാല
Thursday, April 25, 2019 12:14 AM IST
കോ​ഴി​ക്കോ​ട്: മോ​ഹി​നി​യാ​ട്ട​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ "അം​ഗ​ഹാ​ര' എ​ന്ന​പേ​രി​ൽ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. തി​രു​വ​ങ്ങൂ​ര്‍ നാ​ട്യ​ധാ​ര, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍, കോ​ഴി​ക്കോ​ട് ദ്യു​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​യ് ഒ​ന്നു​മു​ത​ല്‍ അ​ഞ്ച് വ​രെ സി​ല്‍​വ​ര്‍ ഹി​ല്‍​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലാ​ണ് പ​രി​പാ​ടി.
ഡോ. ​ക​ലാ​മ​ണ്ഡ​ലം ശ്രീ​വി​ദ്യ, ക​ലാ​മ​ണ്ഡ​ലം നി​ഖി​ല എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന ശി​ല്‍​പ്പ​ശാ​ല​യി​ല്‍ സോ​ദാ​ഹ​ര​ണ പ്ര​ഭാ​ഷ​ണ​വും അ​വ​ത​ര​ണ​വും ന​ട​ക്കും. സ​മാ​പ​ന​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലാ​മ​ണ്ഡ​ലം സ്വ​പ്ന, ഫാ. ​ജോ​ണ്‍ മ​ണ്ണാ​ത്ത​റ, ഗാ​യ​ത്രി മ​ധു​സൂ​ദ​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.