ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നിൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Saturday, May 18, 2019 12:16 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ലാ​പ് ടോ​പ്പ്, ടോ​ണ​ർ, പ്രി​ന്‍റ​ർ, ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ത​ക​രാ​റി​ലാ​യ​തോ​ടെ നി​കു​തി അ​ട​യ്ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചു യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി. കോ​ൺ​ഗ്ര​സ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്.​സു​ന​ന്ദ്, ഗി​രി​ജ പു​തി​യോ​ട്ടി​ൽ, ബാ​ബു കൂ​നം​ത​ടം ,പ്ര​കാ​ശ് മു​ള്ള​ൻകു​ഴി, ജോ​സ് പു​ളി​ന്താ​നം, സി.​ഭ​വി​ന്ദ്, ജ​സ്റ്റി​ൻ രാ​ജ്, ഷീ​ന റോ​ബി​ൻ, ഷൈ​ല ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.