സംവിധായകൻ മനു അശോകനെ അനുമോദിച്ചു
Monday, May 20, 2019 12:11 AM IST
കൊ​യി​ലാ​ണ്ടി: പ്രേ​ക്ഷ​ക​ര്‍ ന​ല്ല സി​നി​മ​ക​ളെ എ​ക്കാ​ല​വും നെ​ഞ്ചേ​റ്റു​മെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ഉ​യ​രെ സിനിമയുടെ സം​വി​ധാ​യകൻ മ​നു അ​ശോ​ക​ന് സ്പ​ന്ദ​നം പൂ​ക്കാ​ട് ന​ല്‍​കി​യ അ​നു​മോ​ദ​നം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ. ​ദാ​സ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വഹിച്ചു.
സം​വി​ധാ​യ​ക​ന്‍ മ​നു അ​ശോ​ക​ന്‍, നി​ര്‍​മ്മാ​താ​ക്ക​ളാ​യ ഷെ​നു​ഗ, ഷെ​ർഗ, ഷെ​ഗ്‌​ന എ​ന്നി​വ​ര്‍​ക്കു​ള്ള ഉ​പ​ഹാ​ര​വും മ​ന്ത്രി ന​ല്‍​കി. പി.​വി. ഗം​ഗാ​ധ​ര​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യിരുന്നു.
ശി​വ​ദാ​സ് പൊ​യി​ല്‍​ക്കാ​വ്, എ​ന്‍.​ഇ. ഹ​രി​കു​മാ​ര്‍, പി. ​വി​ശ്വ​ന്‍, ര​ഞ്ജ​ന്‍ പ്ര​മോ​ദ്, കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍, കെ.​കെ. മു​ഹ​മ്മ​ദ്, . വി. ​സ​ത്യ​ന്‍, ക​ന്മ​ന ശ്രീ​ധ​ര​ന്‍, അ​ബൂ​ബ​ക്ക​ര്‍ കാ​പ്പാ​ട്, ശി​വ​ദാ​സ് ചേ​മ​ഞ്ചേ​രി തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.

അ​നു​മോ​ദ​ന​വും ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സും

താ​മ​ര​ശേ​രി: ഈ​ര്‍​പ്പോ​ണ സ്‌​നേ​ഹ ജ​ന​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​എ​ല്‍​എ​സ് എ​സ് പ​രീ​ക്ഷ​ാ വിജയിക​ള്‍​ക്ക് അ​നു​മോ​ദ​ന​വും ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. റ​ഫീ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​കെ. അ​ഹ​മ്മ​ദ് കു​ട്ടി, ടി.​പി. ജി​ഫൈ​ല്‍, വി.​കെ. ഹി​റാ​ഷ്, അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ്, കെ.​ഷ​ബീ​ര്‍, പി. ​ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം.​സി. മു​നീ​ര്‍ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സെ​ടു​ത്തു.