വൈദ്യുതി മുടങ്ങും
Monday, May 20, 2019 12:12 AM IST
നാ​ളെ രാ​വി​ലെ ആ​റ് മു​ത​ൽ ഉ​ച്ച​ കഴിഞ്ഞ് ര​ണ്ട് വ​രെ ത​ക്കാ​ളി​മു​ക്ക്, മു​ളി​യേ​രി, മു​ട​പ്പി​ലാ​വി​ൽ, പെ​രി​ക്ക​നാ​യി, കോ​ളി​ച്ചേ​രി, പാ​ലോ​റ​മു​ക്ക്, പു​തു​ക്കു​ടി​മു​ക്ക്, കി​ഴ​ക്ക​യി​ൽ​മു​ക്ക്, കാ​ഞ്ഞി​രോ​ളി​ക്ക​ണ്ടി, ഉ​ച്ച​ കഴിഞ്ഞ് മൂ​ന്ന് വ​രെ കീ​ഴ്‌​ത്താ​ടി, കു​റു​മ്പ​യി​ൽ, ആ​വു​ങ്കോ​ട്ടു​മ​ല, ച​ല്ലി​വ​യ​ൽ, ഉ​മ​യാം​കു​ന്ന്, ലോ​ക​നാ​ർ​കാ​വ്, മ​മ്മ​ളി​താ​ഴെ, മേ​മു​ണ്ട മി​ൽ, മേ​മു​ണ്ട മ​ഠം, ആ​യോ​ളി താ​ഴെ, കീ​ഴ​ൽ​പ​ള്ളി, കീ​ഴ​ൽ ല​ക്ഷം വീ​ട്, കീ​ഴ​ൽ സ്കൂ​ൾ, കീ​ഴ​ൽ മു​ക്ക്, പു​തി​യ​ങ്ങാ​ടി ചാ​ലി​ൽ, എഐആ​ർ പ​രി​സ​രം, പാ​ല​ക്ക​ട, രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​ കഴിഞ്ഞ് ര​ണ്ട് വ​രെ താ​ന്നി​യേ​റ്റ്‌ മു​ക്ക്, ചെ​റ്റ​ക്ക​ണ്ടി, പാ​റ​ക്ക​ട​വ് ടൗ​ൺ പ​രി​സ​രം, വേ​വം, മെ​യി​ലോ​ത്ത്, കൊ​ല്ല​ങ്കോ​ട്ട്, ദാ​റു​ൽ ഹു​ദാ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും ബാ​ലു​ശേ​രി ടൗ​ൺ, വൈ​കു​ണ്ഠം, അ​റ​പ്പീ​ടി​ക,വ​ട്ടോ​ളി, അ​മ​രാ​പു​രി, പ​ന​ങ്ങാ​ട്, അ​രീ​പ്രം​മു​ക്ക് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യും രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച​ കഴിഞ്ഞ് മൂ​ന്ന് വ​രെ നൊ​ച്ചി​പ്പൊ​യി​ൽ, പ​ണി​ക്ക​ര​ങ്ങാ​ടി, പൊ​യ്യ, രാവിലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പെ​രു​മാ​ലി​പ്പ​ടി, ക​ട്ടി​യാ​ട്, പി​എം​പി, വെ​ണ്ടേ​ക്കും​ചാ​ൽ, അ​പ്പു​റ​ത്ത് പൊ​യി​ൽ, രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ കോ​ട്ട​ക്കു​ന്ന്, ചെ​ടി​ക്കു​ളം, എ​ര​ഞ്ഞോ​ളി​താ​ഴെ, പാ​ത്തി​പ്പാ​റ, പാ​ടി​കു​ന്ന്, രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​ കഴിഞ്ഞ് ഒ​ന്നു​വ​രെ കു​റ്റി​ക്ക​ട​വ്, കു​നി​യം ക​ട​വ്, പൂ​പ്പ​റ​മ്പ്, സിസി ​ക​ട്ട്, ചെ​ട്ടി​ക്ക​ട​വ്, മേ​ലേ​ട​ത്ത്, വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ നു​ഴ​ഞ്ഞി​ല​കു​ന്ന്, പാ​ണാ​ണ്ടി​ത്താ​ഴം, പൊ​യി​ലി​ങ്ങ​ത്താ​ഴം, പു​ത്തൂ​ർ​വ​ട്ടം, നാ​റാ​ത്ത് പ​ള്ളി, നാ​റാ​ത്ത്, രാ​വി​ലെ 10 മു​ത​ൽ 11 വ​രെ കോ​ണാ​റ​മ്പ്, മ​ല​പ്രം, വെ​റ്ററിന​റി ഹോ​സ്പി​റ്റ​ൽ, പ​രി​യ​ങ്ങാ​ട്, മ​ഞ്ഞൊ​ടി, പ​രി​യ​ങ്ങാ​ട് ത​ടാ​യി എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.