വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്ന് വീ​ണ് ചി​കി​ത്സ​യി​ലാ​യ വീ​ട്ട​മ്മ മ​രി​ച്ചു
Tuesday, May 21, 2019 1:16 AM IST
കു​റ്റ്യാ​ടി: വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്ന് വീ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യ വീ​ട്ട​മ്മ മ​രി​ച്ചു. മ​വി​ല​പ്പാ​ടി പു​ള്ളിനോ​ട്ട് നാ​ണു​വി​ന്‍റെ ഭാ​ര്യ ജാ​ന​കി (53) ആ​ണ് ഞാ​യ​റാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ചയാണ്് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ക്ക​ൾ: വി​ജീ​ഷ് (ഓ​ട്ടോ ഡ്രൈ​വ​ർ കു​റ്റ്യാ​ടി), അ​നൂ​പ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ബി​വി​ഷ, ദി​ൽ​ന. അ​ച്ഛ​ൻ: പ​രേ​ത​നാ​യ കോ​ര​ൻ. അ​മ്മ: മാ​തു. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​ക്ക​ണ്ണ​ൻ, അ​രോ​ക​ൻ, മൈ​ഥി​ലി.