ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ല്‍
Wednesday, May 22, 2019 12:13 AM IST
നാ​ദാ​പു​രം: ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്‌​സൈ​സ് പി​ടി​യി​ലാ​യി. വ​ട​യം പ​ന്നി​വ​യ​ല്‍ സ്വ​ദേ​ശി കു​റ്റി​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ അ​നൂ​പി (30)നെ​യാ​ണ് നാ​ദാ​പു​രം എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക​ട​ര്‍ പി. ​സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ല്‍ നി​ന്ന് എ​ട്ട് പാ​യ്ക്ക​റ്റ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.
ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യ്ക്കുശേഷം മൂന്നോടെ സം​സ്ഥാ​ന പാ​ത​യി​ല്‍ നീ​ലേ​ച്ച് കു​ന്നി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.​ ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ‌
ഊ​ര​ത്ത്, പ​ന്നി​വ​യ​ല്‍ മേ​ഖ​ല​ക​ളി​ല്‍ ക​ഞ്ചാ​വെ​ത്തി​ക്കു​ന്ന ക​ണ്ണി​ക​ളി​ല്‍ ഒ​രാ​ളാ​ണ് പ്ര​തി​യെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ത​റോ​ല്‍ രാ​മ​ച​ന്ദ്ര​ന്‍, പി. ​ജ​യ​രാ​ജ്, സി​ഇ​ഒ മാ​രാ​യ പ്ര​മോ​ദ് പു​ളി​ക്കൂ​ല്‍, കെ. ​ഷി​രാ​ജ്, രാ​ഹു​ല്‍, നി​ഷ, ഡ്രൈ​വ​ര്‍ പു​ഷ്പ​രാ​ജ് എ​ന്നി​വ​രും പ​രി​ശേ​ധ​ന​ക്കു​ണ്ടാ​യി​രു​ന്നു.