കൂ​രാ​ച്ചു​ണ്ടി​ൽ റ​ബ​ർ​തോ​ട്ടം ഉ​ട​മ​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു
Wednesday, May 22, 2019 12:13 AM IST
കൂ​രാ​ച്ചു​ണ്ട് : മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ റ​ബ​ർ തോ​ട്ടം ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലു​റ​പ്പ് മേ​റ്റു​മാ​രു​ടേ​യും യോ​ഗം ചേ​ർ​ന്നു.
തോ​ട്ട​ങ്ങ​ളി​ലെ ചി​ര​ട്ട​ക​ൾ മാ​റ്റു​ക, കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ക, റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട്, ക​ലു​ങ്കു​ക​ൾ, ഓ​വു​ചാ​ലു​ക​ൾ എ​ന്നി​വ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ൻ​സി തോ​മ​സ്, സി​നി ജി​നോ, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ജോ​സ് ചെ​രി​യ​ൻ, സെ​ക്ര​ട്ട​റി ഇ.​ജി.​സ​ജീ​വ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ.​സു​രേ​ന്ദ്ര​ൻ, പ​ത്മ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.