ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, May 22, 2019 12:13 AM IST
താ​മ​ര​ശേ​രി: കാ​ന്ത​പു​രം പ്ര​ദേ​ശ​ത്ത് നി​ന്ന് ഈ ​വ​ര്‍​ഷം എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ​വ​രെ​യും എ​ല്‍​എ​സ്എ​സ്, യു​എ​സ്എ​സ് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​ര്‍​ഹ​രാ​വു​ക​യും ചെ​യ്ത​വ​രെ കാ​ന്ത​പു​രം മു​സ്ലീം ലീ​ഗ് കാ​ന്ത​പു​രം ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ ആ​ദ​രി​ച്ചു.
കാ​ന്ത​പു​രം സി​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ.​പി.​ഉ​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​രം ന​ജീ​ബ് കാ​ന്ത​പു​രം കൈ​മാ​റി. ഒ.​വി.​മൂ​സ, റ​ഹ് മ​ത്ത് ഉ​സൈ​ന്‍, സി.​കെ. അ​ശ്റ​ഫ്, എ​ന്‍. അ​ബൂ​ബ​ക്ക​ര്‍ കു​ട്ടി മാ​സ്റ്റ​ര്‍, കെ.​കെ. മു​നീ​ര്‍, ഫ​സ​ല്‍ വാ​രി​സ്, മ​ന്‍​സൂ​ര്‍ അ​വേ​ല​ത്ത്, കെ.​വി.​ല​ത്തീ​ഫ്, റ​ഷീ​ദ് മേ​പ്പാ​ട്ട്, കെ.​ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.