അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വച്ച റേ​ഷ​ന്‍​ കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു
Wednesday, May 22, 2019 12:15 AM IST
കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ മു​ചു​കു​ന്ന്, പു​ളി​യ​ഞ്ചേ​രി, കൊ​ട​ക്കാ​ട്ടു​മു​റി, കീ​ഴ്പ​യ്യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ വി.​പി. രാ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ച എ​എ​വൈ, പി​എ​ച്ച്എ​ച്ച്, സ​ബ്‌​സി​ഡി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 34 റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു.
അ​ന​ര്‍​ഹ​മാ​യി വാ​ങ്ങി​യ റേ​ഷ​ന്‍​സാ​ധ​ന​ങ്ങ​ളു​ടെ വി​പ​ണി​വി​ല കാ​ര്‍​ഡു​ട​മ​ക​ളി​ല്‍ നി​ന്ന് ഈ​ടാ​ക്കു​ം. റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​സ്.​കെ. സ​ജി​ത, എ​ൻ. ലി​ജി, സി.​എം. ദി​ന​ച​ന്ദ്ര​ന്‍, എം.​പി. ശ്രീ​ജ, എം.​ശ്രീ​ജു എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

തോ​മ​സ് തോ​ണി​പ്പാ​റ അ​നു​സ്മ​ര​ണം ന​ട​ത്തി

കോ​ട​ഞ്ചേ​രി: മ​ല​ബാ​ർ മേ​ഖ​ല​യു​ടെ​യും പ്ര​ത്യേ​കി​ച്ച് മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും​സ​മ​ഗ്ര വി​ക​സ​ന​ത്തിന് തോ​മ​സ് തോ​ണി​പ്പാ​റ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​സ്മ​രി​ക്കാ​ൻ ക​ഴി​യി​ല്ല​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി മ്ലാ​ങ്കു​ഴി​യി​ൽ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. തോ​മ​സ്, റോ​യി മു​രി​ക്കോ​ലി​ൽ, വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ, അ​ഗ​സ്റ്റ്യ​ൻ മ​ണ്ണു​കു​ശു​മ്പി​ൽ, സാം​സ​ൻ പു​ളി​ച്ച മാ​വി​ൽ, സ​ണ്ണി പു​തു​പ​റ​മ്പി​ൽ, ദി​നീ​ഷ് കൊ​ച്ചു പ​റ​മ്പി​ൽ, കെ. ​ഡി.​വി​നോ​ദ്, ഫൈ​സ​ൽ ചാ​ലി​ൽ, ജോ​സ് ചോ​ർ​ക്കാ​പ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.