രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി
Wednesday, May 22, 2019 12:15 AM IST
കോ​ട​ഞ്ചേ​രി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ദി​ന​ത്തി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി സ​ർ​വ മ​ത പ്ര​ർ​ഥ​ന​യും പു​ഷ്പ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ടു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. പൗ​ലോ​സ്, വി​ൻ​സ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, സ​ജി നി​ര​വ​ത്ത്, ജോ​ബി ഇ​ല​ന്തൂ​ർ, സ​ണ്ണി​കാ​രി​ക്കൊ മ്പി​ൽ, വി​ൽ​സ​ൺ ത​റ​പ്പേ​ൽ, ത​മ്പി പ​റ​ക​ണ്ട​ത്തി​ൽ, കു​മാ​ര​ൻ ക​രി​മ്പി​ൽ, ജോ​ബി ജോ​സ​ഫ്, സി​ജി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​ള​ങ്ങാ​ലി യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച 'യു​വ​ത്വം​ന​യി​ക്കു​ന്ന ഭാ​ര​തം' ബ്ലോ​ക്ക് മെ​ംബർ മാ​ണി ന​ന്ദ​ള​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​സ്‌ലി​ൻ മ​ഠ​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം വി​ൻ​സി തോ​മ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, അ​നീ​ഷ് ന​രി​ക്കു​ന്നേ​ൽ, ഡാ​ർ​വി​ൻ മ​ലേ​പ്പ​റ​മ്പി​ൽ, അ​ജി​ത് വെ​ട്ടി​ക്കു​ഴി, സ്വ​പ്ന​കു​മാ​ർ അ​മ്പാ​യ​ത്തൊ​ടി, ജെ​യ്സ​ൺ പ​ന്നി​യാം​മാ​ക്ക​ൽ, ജോ​സ​ഫ് വെ​ള്ളാ​ങ്കോ​ട്ട്, ജോ​ൺ​സ​ൺ തേ​നം​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.