ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും
Saturday, May 25, 2019 12:04 AM IST
കോ​ഴി​ക്കോ​ട്: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ വി​പി​നം പ​ദ്ധ​തി​യി​ലൂ​ടെ ഹ​രി​ത കേ​ര​ളം ഗ്രീ​ന്‍ ക്ലീ​ന്‍ കോ​ഴി​ക്കോ​ട് പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് ഫ​ല വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും.
കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, സോ​യി​ല്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട​മെ​ന്‍റ്, കു​ടും​ബ​ശ്രീ, എ​ന്‍​എ​സ്എ​സ് സേ​വ്, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​സം ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വൃ​ക്ഷ​ത്തൈ പ​രി​പാ​ല​ന മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ലെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന തൈ​ക​ള്‍ ആ​വ​ശ്യ​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട്ട​തും ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്ന​തു​മാ​യ തൈ​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ ഫോ​ട്ടോ വെ​ബ്സൈ​റ്റി​ല്‍ അ​പ്‌ലോ​ഡ് ചെയ്ത് അപേക്ഷിക്കണം. വി​വ​ര​ങ്ങ​ള്‍​ക്ക് 9645 964592.