എം.​കെ. രാ​ഘ​വ​ന് കൂ​രാ​ച്ചു​ണ്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Sunday, May 26, 2019 12:01 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​ഴി​ക്കോ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ക​രൂ​ൽ, വ​ട്ടോ​ളി, ബാ​ലു​ശേ​രി, ഉ​ള്ളി​യേ​രി, ന​ടു​വ​ണ്ണൂ​ർ, കോ​ട്ടൂ​ർ, കാ​യ​ണ്ണ, കൂ​രാ​ച്ചു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ എം.​കെ. രാ​ഘ​വ​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി.
നേ​താ​ക്ക​ളാ​യ ബാ​ല​കൃ​ഷ്ണ​ൻ കി​ടാ​വ്, രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, ഉ​ണ്ണി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​പി. ബി ​നോ​ജ്, എ​ടാ​ട​ത്തി​ൽ രാ​ഘ​വ​ൻ, നാ​സ​ർ എ​സ്റ്റേ​റ്റ്മു​ക്ക്, ഡി​സി​സി സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, വി.​എ​സ്. ഹ​മീ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, ബ്ലോ​ക്ക് മെ​ംബർ എ​ൻ.​ജെ. മാ​ണി, എം. ​ഋ​ഷി​കേ​ശ​ൻ, ടി. ​ഗ​ണേ​ഷ് ബാ​ബു, പോ​ളി കാ​ര​ക്ക​ട, ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, കു​ര്യ​ൻ ചെ​മ്പ​നാ​നി, ബേ​ബി തേ​ക്കാ​ന​ത്ത്‌, സ​ന്ദീ​പ് ക​ള​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ സ്വീകരണ പരിപാടിക്ക് നേ​തൃ​ത്വം ന​ൽ​കി.