തി​രു​വ​മ്പാ​ടി​യി​ൽ പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു
Sunday, May 26, 2019 12:03 AM IST
തി​രു​വ​മ്പാ​ടി: ആ​രോ​ഗ്യ ജാ​ഗ്ര​ത പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
പ​ഴ​കി​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തു​മാ​യ നി​ര​വ​ധി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. കേ​ടു​വ​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്‌ ജ്യൂ​സ് ഉ​ണ്ടാ​ക്കു​ന്ന​തും കു​ടി​വെ​ള്ളം രാ​സ​പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഇ​ത്ത​രം സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.
പ​രി​ശോ​ധ​ന​യ്ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ബ്ദു റ​ഹി​മാ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​ഗി​രീ​ഷ് കു​മാ​ർ, പി. ​ര​ജി​ത്, എ​ൻ.​എം. അ​ബ്ദു​ൽ ശു​ക്കൂ​ർ, പി. ​ഷി​റ്റ്ന, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സീ​നി​യ​ർ ക്ല​ർ​ക്ക് സി.​വി. മു​ഹ​മ്മൂ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.