അധ്യാപക നിയമനം
Sunday, May 26, 2019 12:03 AM IST
തി​രു​വ​മ്പാ​ടി: ക​ക്കാ​ടം​പൊ​യി​ൽ വാ​ളം​തോ​ട് ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ ത​സ്തി​ക​ക​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ള്ള കൂ​ടി​ക്കാ​ഴ്ച 29 ന് ​രാവിലെ പ​ത്ത് മു​ത​ൽ ന​ട​ത്തു​ം.
അ​സ​ൽ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​ത്തണമെ​ന്ന് ഹെ​ഡ് മാ​സ്റ്റ​ർ കെ.​ആ​ർ. പ്രേ​മ​രാ​ജ​ൻ അ​റി​യി​ച്ചു.
പേ​രാ​മ്പ്ര: മു​തു​കാ​ട്ടി​ലെ പേ​രാ​മ്പ്ര പ്ലാ​ന്‍റേ​ഷ​ൻ ഗ​വ. ഹൈ​സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഗ​ണി​തം, സോ​ഷ്യ​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, മ​ല​യാ​ളം, ഹി​ന്ദി, വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യു 28ന് ​രാ​വി​ലെ 10നും ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ എ​ൽ​പി​യു​പി അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യു 29 ന് ​രാ​വി​ലെ 10 നും ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കു​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ എ. ​അ​ഷ്റ​ഫ് അ​റി​യി​ച്ചു. ഫോ​ൺ: 9544252681.