രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി മ​രി​ച്ച നി​ല​യി​ൽ
Monday, May 27, 2019 1:02 AM IST
നാ​ദാ​പു​രം: വെ​ള്ളൂ​രി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ ഹു​ണ്ട സ്വ​ദേ​ശി ജി​തേ​ന്ദ്ര സെ​യി​നി (28)നെ ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ദാ​പു​രം പോ​ലീ​സ്
ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.