ക​ട്ടി​പ്പാ​റ: യു​ഡി​എ​ഫ് കാ​പ​ട്യം തി​രി​ച്ച​റി​യ​ണമെന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി
Saturday, June 15, 2019 12:33 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഉ​രു​ള്‍​പൊ​ട്ട​ല്‍ ന​ട​ന്ന് ഒ​രു​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യി​ട്ടും സ​ര്‍​ക്കാ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പു​ന​ര​ധി​വാ​സ ക​മ്മിറ്റി​യും ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന ത​ര​ത്തി​ല്‍ യു​ഡി​എ​ഫ് ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ലി​ലെ രാ​ഷ്ടീ​യ കാ​പ​ട്യം തി​രി​ച്ച​റി​യ​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സ​ര്‍​ക്കാ​രും ഗ്ര​മ​പ​ഞ്ചാ​യ​ത്തും പു​ന​ര​ധി​വാ​സ ക​മ്മ​ിറ്റി​യും ചെ​യ്യേ​ണ്ട​താ​യ മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും ചെ​യ്ത് ക​ഴി​ഞ്ഞു.യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, പി.​സി. തോ​മ​സ്, മ​ദാ​രി ജു​ബൈ​രി​യ, ബേ​ബി ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.