കൊ​ടു​വ​ള്ളി​യി​ല്‍ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി​പ​ദ്ധ​തി
Saturday, June 15, 2019 12:35 AM IST
താ​മ​ര​ശ​രി: കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ടു​വ​ള്ളി കൃ​ഷി ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ടു​വ​ള്ളി​യി​ല്‍ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി​പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​റ​മ്പ​ത്ത്കാ​വ് എ​എം​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൊ​ടു​വ​ള്ളി ന​ഗ​ര സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം കൃ​ഷി ഓ​ഫീ​സ​ര്‍ എ​ന്‍.​എ​സ്. അ​പ​ര്‍​ണ പ​ച്ച​ക്ക​റി തൈ​ക​ളും വി​ത്തു​ക​ളും
വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന​ധ്യാ​പി​ക സി.​കെ. സു​ലൈ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ വൈ​പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​കെ. ജ​ലീ​ല്‍, പി.​കെ. സു​ബൈ​ര്‍, കെ.​പി. അ​ബ്ദു​സ​മ​ദ്, കൃ​ഷി അ​സി. ഓ​ഫീ​സ​ര്‍ മാ​രാ​യ എം.​കെ. ഷാ​ജു കു​മാ​ര്‍, കെ.​പി. അ​നൂ​പ്, പി.​സി. ഖാ​ദ​ര്‍, ടി. ​ഷ​ബീ​ന ബീ​വി, ഹാ​ഫി​സ് പാ​ല​ങ്ങാ​ട്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​എം. മു​ഹ​മ്മ​ദ്, ഫ​സ​ല്‍ ആ​വി​ലോ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.