വ​നി​ത ക​മ്മീ​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്ത്; 35 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി
Saturday, June 15, 2019 12:35 AM IST
കോ​ഴി​ക്കോ​ട്: ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന വ​നി​ത ക​മ്മീ​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്തി​ല്‍ 35 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. വ​നി​ത ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ഇ.​എം. രാ​ധ, എം.​എ​സ്. താ​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന അ​ദാ​ല​ത്തി​ല്‍ ആ​കെ 89 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണ​ന​യ്ക്കു വ​ന്ന​ത്. പ​ത്ത് പ​രാ​തി​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​നാ​യും കൈ​മാ​റി. 44 പ​രാ​തി​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. വ​നി​ത സെ​ല്‍ സി​ഐ ഉ​മാ​ദേ​വി, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ. ​മി​നി, ര​ജ​നി, അ​ഭി​ഭാ​ഷ​ക​രാ​യ മി​നി, പ്ര​സ​ന്ന, റീ​ന സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.