കൂ​ട​ത്താ​യ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ വി​ജ​യോ​ത്സ​വ​വും അ​നു​മോ​ദ​ന​വും
Saturday, June 15, 2019 12:35 AM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ വി​ജ​യോ​ത്സ​വ​വും എ​സ്എ​സ്എ​ല്‍​സി പാ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി അ​നു​മോ​ദ​ന​വും വി​ജ​യോ​ത്സ​വ​വും സം​ഘ​ടി​പ്പി​ച്ചു. സ​ബ് ക​ള​ക്ട​ര്‍ വി. ​വി​ഘ്‌​നേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​മ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. സ​ക്കീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യോ​ത്സം ക​ണ്‍​വീ​ന​ര്‍ ഗ്രെ​യ്‌​സ​ണ്‍ ജോ​സി​നെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. സി​എം​ഐ കോ​ഴി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യാ​ള്‍ ഫാ. ​തോ​മ​സ് തെ​ക്കേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​നേ​ജ​ര്‍ ഫാ.ഇ.​എം. ജോ​സ​ഫ്, പ്രി​ന്‍​സി​പ്പൽ‍ ഫാ. ​സി​ബി പൊ​ന്‍​പാ​റ, വാ​ര്‍​ഡ് മെ​ംബ​ര്‍ കെ.​പി.​കു​ഞ്ഞ​മ്മ​ദ്, പ്ര​ധാ​നാ​ധ്യാ​പി​ക ഇ.​ഡി.​ഷൈ​ല​ജ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. സ​ദാ​ശി​വ​ന്‍, ര​ക്ഷാ​ക​ര്‍​തൃ പ്ര​തി​നി​ധി എം.​കെ. ആ​ന്‍റു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റെ​ജി ജെ ​ക​രോ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.