ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു
Wednesday, June 19, 2019 12:44 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ മ​ൺ​മ​റ​ഞ്ഞു​പോ​യ മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ ഫോ​ട്ടോ മു​ക്കം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ​മാ​സ്റ്റ​ർ അ​നാ​ച്ഛ​ദ​നം ചെ​യ്തു.
മു​ൻ​കാ​ല​ങ്ങ​ളി​ൽ പ​രി​മി​ത​മാ​യ ചു​റ്റു​പാ​ടി​ൽ പൊതു​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ അ​വ​രു​ടെ സേ​വ​ന​ങ്ങ​ളെ എ​ല്ലാ​വ​രും പ്രകീർത്തിച്ചു. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷത വ​ഹി​ച്ചു. ഫാ. ​ജോ​സ് ഓ​ലി​യാ​ക്കാ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ​വി​നോ​ദ്, മെ​മ്പ​ർ ഏ​ലി​യാ​മ്മ ജോ​ർ​ജ്, കെ.​ആ​ർ. ഗോ​പാ​ല​ൻ, ടോ​മി കൊ​ന്ന​ക്ക​ൽ, ബോ​സ് ജേ​ക്ക​ബ്, കു​രി​യ​ച്ച​ൻ തെ​ങ്ങും​മൂ​ട്ടി​ൽ, വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, സ്മി​ത ബാ​ബു, ഹാ​ജ​റ ക​മ്മ​യി​ൽ, ബി​ന്ദു ജെ​യിം​സ്, സ​ബി​താ സു​ബ്ര​മ​ണ്യ​ൻ, സെ​ക്ര​ട്ട​റി ടി. ​ദേ​വി, കെ. ​കെ. ദി​വാ​ക​ര​ൻ, ജോ​യി പ്ലാ​ക്കു​ഴി ,സു​ന്ദ​ര​ൻ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.