പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, June 19, 2019 12:45 AM IST
തി​രു​വ​മ്പാ​ടി: കെ​സ് കെ​യ​ർ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക സ​മി​തി രൂ​പീ​ക​രി​ച്ചു. എ​ച്ച്ഐ​വി ബാ​ധി​ത​ർ​ക്കാ​യി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തും കെ​സ് കെ​യ​റും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ യോ​ഗം ഉ​ദ്ഘാ​ന​ം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്ഐ​വി ബാ​ധി​ത​രു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​മി​തി​യു​ടെ ല​ക്ഷ്യ​ം. ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോ​മി കെ​ന്ന​ക്ക​ൽ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗോ​പാ​ല​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹ​റ മു​സ്ത​ഫ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി​ൽ​വി​യ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​റ​ബ്, ഹി​ദാ​യ മ​സ്ജി​ദ് തി​രു​വ​മ്പാ​ടി എ. ​അ​ബു​ബ​ക്ക​ർ മൗ​ല​വി, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജ​പ്പ​ൻ റാ​വു​ത്ത​ർ, തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ മോ​ളി ജോ​ൺ, സി​സ്റ്റ​ർ പ​വി​ത്രി സി​എം​സി, സി​സ്റ്റ​ർ റോ​സ് മ​രി​യ, ദി​ശ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി മു​ക്കം പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.