ടൂ​റി​സ​്റ്റ് കേ​ന്ദ്ര​ത്തി​ൽ ജെ​സി​ഐ ശു​ചീ​ക​ര​ണം ന​ട​ത്തി
Monday, June 24, 2019 12:23 AM IST
കൂ​രാ​ച്ചു​ണ്ട്: ജെ​സി​ഐ കൂ​രാ​ച്ചു​ണ്ട് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ഹൈ​ഡ​ൽ ടൂ​റി​സം സെ​ന്‍റ​ർ - മ​ല​ബാ​ർ ഹെ​വ​ൻ ക​ക്ക​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ക്ലീ​ൻ ഇ​ൻ​ഡ്യ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ക​ക്ക​യം ഡാം ​സൈ​റ്റ് പ്ര​ദേ​ശ​ത്ത് ശു​ചീ​ക​ര​ണം ന​ട​ത്തി.
ഡാം ​സൈ​റ്റി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധി​ത മേ​ഖ​ല​യി​ൽ ബോ​ർ​ഡു​ക​ളും വേ​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബെ​സ് ലി​ൻ മ​ഠ​ത്തി​നാ​ൽ, കേ​ര​ള ഹൈ​ഡ​ൽ ടൂ​റി​സം സെ​ന്‍റർ മ​ല​ബാ​ർ ഹെ​വ​ൻ ക​ക്ക​യം സ്പെ​ഷൽ ഓ​ഫീ​സ​ർ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​ബ്ദു​ൾ റ​ഹിം, സീ​നി​യ​ർ മാ​നേ​ജ​ർ ശി​വ​ദാ​സ​ൻ ചെ​മ്പ്ര, എ​ൻ.​ആ​ർ. ര​ഞ്ജി​ത്, ജി​തി​ൻ പ​തി​യി​ൽ, ഡോ.​ഷാ​ന​വാ​സ്, ജി​ൻ​സ് പ​ന്നാ​പ്പാ​റ, സി​ജോ ക​പ്പ​ലു​മാ​ക്ക​ൽ, റി​നൂ​പ് കെ. ​ജോ​ബ്, സി​ന്‍റു സ്ക​റി​യ വ​ട​ക്കേ​ട​ത്ത്, ജി​ൻ​സ് പു​ളി​ക്ക​ൽ, ബി​നു വ​ട​ക്കേ​പ്പ​റ​മ്പി​ൽ, മ​നോ​ജ് ചേ​ലാ​പ​റ​മ്പി​ൽ, ശ്രീ​ജി​ത്ത് തെ​ക്ക​യി​ൽ, സു​ജി​ത് ചി​ല​മ്പി​ക്കു​ന്നേ​ൽ, വി​നോ​ദ് വെ​ട്ടു​ക​ല്ലേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.