ബൈ​ക്ക് ത​ട്ടി മ​രി​ച്ചു
Monday, June 24, 2019 10:43 PM IST
തി​രു​വ​മ്പാ​ടി: ബൈ​ക്ക് ത​ട്ടി മ​ധ്യ​വ​യ​സ്ക്ക​ൻ മ​രി​ച്ചു.​കൂ​ട​ര​ഞ്ഞി വ​ട​യാ​റ്റു​കു​ന്നേ​ൽ ജോ​സ​ഫ് (50) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി പ​ത്തി​ന് കൂ​ട​ര​ഞ്ഞി അ​ങ്ങാ​ടി​യി​ലാ​ണ് സം​ഭ​വം. ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ജോ​സ​ഫി​നെ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ തി​രു​വ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: കൊ​ച്ചു​റാ​ണി. (കു​ളി​രാ​മു​ട്ടി വ​ലി​യ മൈ​ലാ​ടി​യി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ജി​ൽ​ന, ഡെ​ൽ​ന. മ​രു​മ​ക​ൻ: ഇ​മി​ൽ മാ​ത്യു പ്ലാ​ത്തോ​ട്ട​ത്തി​ൽ.