സെ​ന്‍റ് മേ​രീ​സ് ക​ൾ​ച്ച​റ​ൽ ഫോ​റം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Wednesday, June 26, 2019 12:17 AM IST
വാ​ലി​ല്ലാ​പ്പു​ഴ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന സം​ഘ​ട​ന​യാ​യ വാ​ലി​ല്ലാ​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് ക​ൾ​ച്ച​റ​ൽ ഫോ​റം അ​ഞ്ചാ​മ​ത് വാ​ർ​ഷി​കം പ്രഫ: ചാ​ക്കോ കാ​ളം​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ലി​ല്ലാ​പ്പു​ഴ ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു പു​ള്ളോ​ലി​ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​ട്ടു​മു​ക്കം ഫൊ​റോ​ന വി​കാ​രി ഫാ. ​ഡൊമനി​ക് തൂ​ങ്കു​ഴി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. പാ​രി​ഷ് സെ​ക്ര​ട്ട​റി ഷാ​ജി ക​ണ്ട​ത്തി​ൽ, ട്ര​സ്റ്റി സ​ണ്ണി മാ​ന്തോ​ട്ട​ത്തി​ൽ, സി​സ്റ്റ​ർ സി​സി എ​ന്നി​വ​ർ തുടങ്ങിയവർ പ്ര​സം​ഗിച്ചു. ജോ​യി കൊ​ള്ളി​ക്കു​ള​വി​ൽ, സ​ജി പാ​ല​ക്കീ​ൽ, ജോ​ഷ് ക​ണ്ണാ​ട്ടു​താ​ഴെ ജോ​ണി മ​ല​പ്ര​വ​നാ​ൽ, ജോ​യി മാ​ന്തോ​ട്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.