ലൈ​ഫ് സ്കി​ൽ ട്ര​യി​നിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, July 16, 2019 12:34 AM IST
തി​രു​വ​മ്പാ​ടി: താ​മ​ര​ശേ​രി കോ​ർ​പ്പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്കൂളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ലൈ​ഫ് സ്ക്കി​ൽ പ​രി​ശീ​ല​നം വേ​ന​പ്പാ​റ ഹോ​ളി ഫാ​മി​ലി സ്കൂളി​ൽ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​ജോ​ൺ​സ​ൺ പാ​ഴു​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ വി​ൽ​സ​ൺ ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജു മാ​ളി​യേ​ക്ക​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​റീ​ന, ജോ​ണി കു​ര്യ​ൻ, സി. ​ലെ​റ്റി​ൻ ജോ​സ്, അ​ന​ഘ പി.​പി. തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി.​വി​നീ​ത, സി. ​സോ​ണ മ​രി​യ, സി. ​ഡോ​ണ മ​രി​യ, വി​ൻ​സി എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കി.