സ്‌​പോ​ട്‌​സ് ഫെ​സി​ലി​റ്റി സെ​ന്‍റ​ര്‍ നി​ര്‍​മാണ ഉ​ദ്ഘാ​ട​നം നി​രവഹി​ച്ചു
Tuesday, November 19, 2019 12:37 AM IST
മേ​പ്പ​യ്യൂ​ര്‍: മേ​പ്പ​യ്യൂ​ര്‍ ഗ​വ.​വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ സ്‌​പോ​ട്‌​സ് ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ നി​ര്‍​മ്മാ​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ നി​ർ​വ​ഹി​ച്ചു. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യം ഡ​യ​റ​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ്, കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യം അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ബി. ​അ​ജി​ത് കു​മാ​ര്‍, കേ​ര​ള സ്‌​പോ​ട്‌​സ് കൗ​ണ്‍​സി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ടി.​പി. ദാ​സ​ന്‍, മേ​ല​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞി​രാ​മ​ന്‍, മേ​പ്പ​യ്യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. റീ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​ജ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജീ​വ​ന്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍ എം.​എം. സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.