ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി​ നടത്തി
Tuesday, January 21, 2020 11:59 PM IST
കോ​ട​ഞ്ചേ​രി: ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ക്കാനുള്ള ആ​ർ​എ​സ്എ​സ് അ​ജ​ണ്ട മ​തേ​ത​ര വി​ശ്വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്ത് തോൽപി​ക്ക​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​മോ​യി​ൻ​കു​ട്ടി.

പൗ​ര​ത്വ​വ​കാ​ശ നി​യ​മ​ത്തി​നെ​തി​രേ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി ന​ട​ത്തി​യ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി എ​ഫ് ചെ​യ​ർ​മാ​ൻ ജോ​ബി ഇ​ല​ന്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ജേ​ഷ് അ​ര​വി​ന്ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എം.​കെ. ഏ​ലി​യാ​സ്, അ​ന്ന​മ്മ മാ​ത്യു, പ്രി​ൻ​സ് പു​ത്ത​ൻ​ക​ണ്ടം, അ​ബു​ബ​ക്ക​ർ മൗ​ല​വി, സ​ണ്ണി കാ​പ്പാ​ട്ടു​മ​ല, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, ഇ​ബ്രാ​ഹിം ത​ട്ടൂ​ർ, ഫ്രാ​ൻ​സീ​സ് ചാ​ലി​ൽ, ചാ​ക്കോ​ച്ച​ൻ പേ​ണ്ടാ​ന​ത്ത്, കെ.​പി. മു​ഹ​മ്മ​ദ് ഹാ​ജി, വി​ൻ​സെ​ന്‍റ് വ​ട​ക്കെ​മു​റി, മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ, കെ.​എം. ബ​ഷീ​ർ, ചി​ന്ന അ​ശോ​ക​ൻ, ഷി​ബു മ​ണ്ണൂ​ർ, സ​ണ്ണി കാ​രി​ക്കൊ​മ്പി​ൽ, ത​മ്പി പ​റ​ക​ണ്ടം, ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ, ജ​മീ​ല അ​സീ​സ്, കു​മാ​ര​ൻ ക​രി​മ്പി​ൽ, ശാ​ഫി മു​റം​പാ​ത്തി.