ടാ​ങ്ക​ർ ലോ​റി സ്വ​കാ​ര്യ ബ​സിലി​ടി​ച്ചു
Saturday, July 11, 2020 11:54 PM IST
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ൽ പൂ​ക്കാ​ട്ടാ ടൗ​ണി​ൽ ഇ​ന്ധ​നം ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ചു. ഇ​ന്ന​ലെ​ രാ​വി​ലെയാ​യി​രു​ന്നു അ​പ​ക​ടം.