കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു
Wednesday, May 1, 2024 8:23 AM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ താ​ത്ക്കാ​ലി​ക വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ആ​ദി​വാ​സി​യാ​യ വെ​ള്ള​നാ​ണ് (33) പ​രി​ക്കേ​റ്റ​ത്.

ഇ​ദ്ദേഹത്തെ നെ​ല്ലാ​ക്കോ​ട്ട ഗ​വ. ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഗൂ​ഡ​ല്ലൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​നെ​ല്ലാ​ക്കോ​ട്ട വി​ല​ങ്ങൂ​രി​ൽ വ​ച്ചാ​ണ് സം​ഭ​വം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.