യെ​ച്ചൂ​രി ഇ​ന്ന് ബ​ത്തേ​രി​യി​ൽ
Thursday, April 18, 2019 12:24 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ഇ​ന്ന് ബ​ത്തേ​രി​യി​ൽ പ്ര​സം​ഗി​ക്കും. രാ​വി​ലെ 10ന് ​ചു​ള്ളി​യോ​ട് റോ​ഡി​ൽ ബൈ​പാ​സി​ന് സ​മീ​പ​മാ​ണ് പൊ​തു​യോ​ഗം. എ​ൽ​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് റോ​ഡ് ഷോ​യും ഉ​ണ്ടാ​കും.

കോ​ടി​യേ​രി 20ന് ​മാ​ന​ന്ത​വാ​ടി​യി​ൽ

മാ​ന​ന്ത​വാ​ടി: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ 20ന് ​വൈ​കു​ന്നേ​രം മാ​ന​ന്ത​വാ​ടി​യി​ൽ എ​ൽ​ഡി​എ​ഫ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​ന്ധി​പാ​ർ​ക്കി​ലാ​ണ് പ​രി​പാ​ടി. വ​നി​ത​ക​ളു​ടെ വി​ളം​ബ​ര റാ​ലി, യു​വ​ജ സം​ഗ​മം, റോ​ഡ്ഷോ എ​ന്നി​വ​യും ഉ​ണ്ടാ​കും.