എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Thursday, April 18, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ക​ട​ത്തും വ്യാ​പ​ക​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ക്സൈ​സ് വ​കു​പ്പ് ജി​ല്ല​യി​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ് കേ​ന്ദ്ര​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി.
ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടെ നി​യ​മി​ച്ച് അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യാ​ജ മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു മ​രു​ന്നി​ന്‍റെ​യും ക​ട​ത്ത് ത​ട​യു​ന്ന​തി​ന് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
ക​ർ​ണ്ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. പെ​രി​ക്ക​ല്ലൂ​ർ ഭാ​ഗ​ത്ത് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് ക​ബ​നീ ന​ദി ക​ട​ന്ന് വ​രു​ന്ന മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ത​ട​യി​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
കേ​ര​ള, ക​ർ​ണ്ണാ​ട​ക ത​മി​ഴ്നാ​ട് എ​ന്നീ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും എ​ക്സൈ​സ്, പോ​ലീ​സ്, ഫോ​റ​സ്റ്റ് വി​ഭാ​ഗ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന​ക​ളും വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​നം, വി​ൽ​പ്പന, ക​ട​ത്ത് എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും ക​ണ്‍​ട്രോ​ൾ റൂ​മി​ലെ 04936- 248850 എ​ന്ന ന​ന്പ​റി​ലും പൊ​തു​ജ​ന​ത്തി​ന് ടോ​ൾ ഫ്രീ ​ന​ന്പ​റാ​യ 1800425 2848, ഹോ​ട്ട്‌ലൈൻ ന​ന്പ​ർ: 155 358 എ​ന്നി​വ​യി​ലോ ഓ​ഫീ​സ​ർ​മാ​രു​ടെ മൊ​ബൈ​ൽ ന​ന്പ​റു​ക​ളി​ലോ അ​റി​യി​ക്കാം.