പ​തി​നൊ​ന്ന് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കാം
Thursday, April 18, 2019 12:26 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ൽ പ​തി​നൊ​ന്ന് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാ​മെ​ന്ന് നീ​ല​ഗി​രി മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു. ഇ​ല​ക‌്ഷ​ൻ ഐ​ഡി കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക്, പാ​സ്പോ​ർ​ട്ട്, പാ​ൻ​കാ​ർ​ഡ്, പോ​സ്റ്റോ​ഫീ​സ് പാ​സ് ബു​ക്ക്, ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ് തു​ട​ങ്ങി​യ പ​തി​നൊ​ന്ന് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാം.

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്:
സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​ക്ക് അ​പേ​ക്ഷി​ക്കാം

ക​ൽ​പ്പ​റ്റ: നാ​ഷ​ണ​ൽ എം​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സ് വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കി വ​രു​ന്ന സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളാ​യ കെ​സ്റു, മ​ൾ​ട്ടി​പ​ർ​പ്പ​സ് സ​ർ​വീ​സ് സെ​ന്േ‍​റ​ഴ്സ്, ജോ​ബ് ക്ല​ബ് പ​ദ്ധ​തി​ക​ളി​ലേ​ക്ക് 2019-2020 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്നു.
ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, ക​ൽ​പ്പ​റ്റ, ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി എം​പ്ലോ​യ്മെ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മെ​യ് 10 ന​കം അ​പേ​ക്ഷ ന​ൽ​ക​ണം. മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ നി​ന്നും ല​ഭി​ക്കും.