ക​യ​റൂ​രി​വ​ന്ന മൂ​രി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി
Tuesday, April 23, 2019 12:20 AM IST
ക​ൽ​പ്പ​റ്റ: ക​യ​റൂ​രി വ​ന്ന മൂ​രി ക​ൽ​പ്പ​റ്റ​യി​ൽ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി. വാ​ഹ​ന​ങ്ങ​ളു​ടെ ഹോ​ണ്‍​കേ​ട്ട് വി​ര​ണ്ട​തോ​ടെ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്ര​സ് ക്ല​ബ് റോ​ഡി​ൽ നി​ന്നു​മാ​ണ് മൂ​രി ക​യ​റി ഉൗ​രി വ​ന്ന​ത്. ചെ​മ്മ​ണ്ണൂ​ർ ജം​ഗ്ഷ​നി​ൽ വ​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​യ​ർ കു​രു​ങ്ങി​യ​തോ​ടെ ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു.

വി​ര​ണ്ട മൂ​രി ടൗ​ണി​ലൂ​ടെ ഓ​ടി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.