സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം
Tuesday, April 23, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ക​ള്ളു വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് അ​നു​വ​ദി​ച്ച 2018-19 വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ്പ് തു​ക അ​ത​ത് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.