Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പരസഹായമില്ലാതെ ബ്രെയിലി ലിപിയിൽ വോട്ട് ചെയ്ത് ശെൽവരാജ്
Wednesday, April 24, 2019 12:46 AM IST
സുൽത്താൻ ബത്തേരി: കാഴ്ചയില്ലാത്ത ശെൽവരാജ് പരസഹായം കൂടാതെ ബ്രെയിലി ലിപിയിൽ ഇത്തവണ വോട്ട് ചെയ്തു. നൂൽപ്പുഴ പഞ്ചായത്തിലെ നെൻമേനിക്കുന്നിലുള്ള ശ്രീജയ എൽപി സ്കൂളിലെ നൂറാം നന്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. ബ്രെയിലി ലിപിയിൽ ബാലറ്റ് പേപ്പർ വാങ്ങി വായിച്ച ശേഷം അതിൽ പേരും ക്രമനന്പറും ബ്രെയിലി ലിപിയിൽ കൈകൊണ്ട് തൊട്ട് വായിച്ച ശേഷമാണ് ചിഹ്നത്തിൽ അമർത്തി വോട്ട് രേഖപ്പെടുത്തിയത്.
എന്നാൽ ശെൽവരാജിനോടൊപ്പം പോളിംഗ് ബൂത്തിലെത്തിയ ശെൽവരാജിന്റെ ഭാര്യ വിജയകുമാരിയും കാഴ്ചയില്ലാത്ത ലക്ഷ്മി, ശാന്ത എന്നിവർ മറ്റുള്ളവരുടെ സഹായത്താലാണ് വോട്ട് രേഖപ്പെടുത്തിയത്.
കാഴ്ചയില്ലാത്തവർക്ക് ബ്രെയിലി ലിപിയിൽ വോട്ട് ചെയ്യാം എന്നതിനെപ്പറ്റി ഇലക്ഷൻ കമ്മീഷൻ വേണ്ട ബോധവത്കരണം അന്ധർക്ക് നൽകിയിട്ടില്ലെന്നാണ് ശെൽവരാജിന്റെ പരാതി. ബ്രെയിലി ലിപിയിൽ വോട്ട് ചെയ്യാമെന്ന് കണ്ണ് കാണാത്തവരെ ബോധ്യപ്പെടുത്തുകയും അവർക്ക് വേണ്ട പരിശീലനവും നൽകുകയാണെങ്കിൽ കൂടുതൽ പേർ വോട്ട് ചെയ്യാനെത്തും. മറ്റുള്ളവരുടെ സഹായത്താൽ വോട്ട് ചെയ്യുന്പോൾ രഹസ്യ സ്വഭാവം നഷ്ട്ടപ്പെടുമെന്ന് മാത്രമല്ല, പറയുന്ന ആൾക്കായിരിക്കുകയില്ല സഹായിക്കാനെത്തുന്ന ആൾ വോട്ട് ചെയ്യുക. സജീവ സിപിഎം പ്രവർത്തകനായ ശെൽവരാജ് ബ്രെയിലി ലിപിയിൽ തന്റെ വോട്ട് രേഖപ്പെടുത്തിയത് രാഹുൽ ഗാന്ധിക്ക്. എന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തിന് വേണ്ടിയാണെന്നാണ് മറുപടി. രണ്ട് തവണ മാത്രമേ ഇതിന് മുന്പ് തെരഞ്ഞെടുപ്പിൽ വോട്ട് മാറ്റി ചെയ്തിട്ടുള്ളുവെന്നും ശെൽവരാജ് പറഞ്ഞു.
സ്ത്രീകൾക്ക് പോലും തെരഞ്ഞടുപ്പിൽ സംവരണം ഉണ്ട്. എന്നാൽ വൈകല്യം ബാധിച്ചവർക്ക് തെരഞ്ഞെടുപ്പിൽ സംവരണം ഇല്ല. ഈ നിലപാടിൽ പ്രതിഷേധിച്ചാണ് 2010-ൽ ജില്ലാ പഞ്ചായത്തിലേക്ക് ചീരാൽ ഡിവിഷനിൽ നിന്നും ജനവിധി തേടിയത്. തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും തന്റെ നിലപാട് പൊതുസമൂഹത്തെ അറിയിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ടെന്നും ശെൽവരാജ് പറഞ്ഞു.
മൂല്യസ്വാംശീകരണത്തിന് പ്രായോഗിക പാഠങ്ങൾ നൽകാൻ വിദ്യാഭ്യാസത്തിനാകണമെന്ന്
താളൂർ: മൂല്യ സ്വാംശീകരണത്തിനു പ്രായോഗിക പാഠങ്ങൾ നൽകാൻ വിദ്യാഭ്യാസത്തിനു കഴിയണമെന്നു വിദ്യാഭ്യാസവും യുവതലമുറയും
വെള്ളമുണ്ട ഗവ.ഹോമിയോ ആശുപ്രതി കാഷ് പദവിയിലേക്ക്
വെള്ളമുണ്ട: പഞ്ചായത്തിലെ ഗവ.ഹോമിയോ ആശുപത്രി കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ (കാഷ്)പദവിയിലേക്കു
എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം
പുൽപ്പള്ളി:വൈഎംസിഎയുടെ നേതൃത്വത്തിൽ ഏക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം നടത്തി. റാലി, സമ്മേളനം കാരൾ, സ്നേഹവിരുന്ന് എന്ന
ആന സുഖചികിത്സാ ക്യാന്പ് ആരംഭിച്ചു
ഗൂഡല്ലൂർ: തമിഴ്നാട് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന നാട്ടാനകൾക്കുള്ള ആന സുഖ ചികിത്സാ ക്യാന്പ് മേട്ടുപാളയം
അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി:മുള്ളൻകൊല്ലി ഇടമലയിലെ മാതൃകാ അങ്കണവാടി കെട്ടിടം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്ര
ഫാ. പൗലോസ് പൂമറ്റത്തിൽ അനുശോചനം
കണിയാന്പറ്റ: സെന്റ് ജോർജ് പള്ളി സ്ഥാപക വികാരിയായിരുന്ന പൗലോസ് പൂമറ്റത്തിൽ കോറെപ്പെസ്കോപ്പയുടെ നിര്യാണത്തിൽ ഇടവ
കർഷകരുടെ ജീവിതം അനുദിനം ദുരിതപൂർണമാകുന്നു: ബിഷപ് ഡോ.ജോസഫ് മാർ തോമസ്
സുൽത്താൻബത്തേരി: കർഷകരുടെ ജീവിതം അനുദിനം ദുരിതപൂർണമാകുകയാണെന്നു ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ്. കെസിബിസി
ക്വാളിറ്റി മോണിറ്റർ നിയമനം
കൽപ്പറ്റ: തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാതല ക്വാളിറ്റി മോണിറ്റർ നിയമനം നടത്തുന്നു. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊത
മരം ലേലം
കൽപ്പറ്റ: പെതുമരാമത്ത് വകുപ്പ് നിരത്തുകൾ ലക്കിടി സെക്ഷൻ ഓഫീസിനു കീഴിലെ സിവിജി റോഡിൽ വട്ടത്തുവയൽ ബസ്സ്റ്റോപ്പിനു സ
ജലനിധി പദ്ധതി: അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: മേപ്പാടി പഞ്ചായത്ത് ജലനിധിയുമായി സഹകരിച്ച് നടപ്പാക്കുന്ന മഴവെള്ള സംഭരണി നിർരാണ പദ്ധതി ഗുണഭോക്താക്കളാ
അക്ഷരവേദി കവിത പുരസ്കാരം
കണിയാന്പറ്റ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സാഹിത്യകൂട്ടായ്മയായ അക്ഷരവേദി സംസ്ഥാന തലത്തിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്
വലയ സൂര്യ ഗ്രഹണ സംവാദം
മുട്ടിൽ: കൊളവയൽ യംഗ് മെൻസ് ക്ലബ് ആൻഡ് പ്രതിഭാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ന്ധവലയ സൂര്യ ഗ്രഹണന്ധ സംവാദം സംഘടിപ്
നാഷണൽ യൂത്ത് കൗണ്സിൽ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം
സുൽത്താൻ ബത്തേരി: ഇന്ത്യൻ നാഷണൽ യൂത്ത് കൗണ്സിൽ ട്രസ്റ്റ് ഉദ്ഘാടനം തൊടുവട്ടി തപോവനത്തിൽ യൂത്ത് കോണ്ഗ്രസ് സംസ്ഥാന സ
പിഎസ് സി പരിശീലനം: അപേക്ഷ 20 വരെ നൽകാം
കൽപ്പറ്റ: ന്യൂനപക്ഷ വിഭാഗങ്ങൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സൗജന്യ പിഎസ് സി പരിശീലനത്തിനു അപേക്ഷിക്കുന്നതിനു ത
ഗണിത പഠനോപകരണ നിർമാണ ശിൽപശാല നടത്തി
മക്കിയാട്: മക്കിയാട് ഗവ.എൽപി സ്കൂളിൽ ഗണിത പഠനോപകരണ നിർമാണ ശിൽപശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു സമാ
ഗ്യാസ് സിലിണ്ടർ വിതരണം
മാനന്തവാടി: സർക്കാർ സബ്സിഡിയോടുകൂടിയ അഞ്ച് കിലോഗ്രാം ഗ്യാസ് സിലിണ്ടർ ജില്ലാതല വിതരണോദ്ഘാടനം മാനന്തവാടി സയ ഇൻ
ജൈവ വൈവിധ്യ കോണ്ഗ്രസ്: കുട്ടികൾക്ക് വിവിധ മത്സരങ്ങൾ
കൽപ്പറ്റ: 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്ഗ്രസിനോടനുബന്ധിച്ച് ന്ധകാലാവസ്ഥ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും
വിഷ്ണുവിന് വീടും സ്ഥലവും നൽകും
കൽപ്പറ്റ: സ്കൂൾ കായിമേളയിൽ രണ്ട് സ്വർണ്ണമെഡലും ഒരു വെള്ളിയും നേടി ശ്രദ്ധേയനായ മുണ്ടക്കൊല്ലിയിലെ എം.കെ. വിഷ്ണുവിന് വീ
കാട്ടാനയാക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്
ഗൂഡല്ലൂർ: ദേവാല വാഴവയലിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. ദേവാലയിൽ നിന്ന് വീട്ടിലേക്ക് നടന്ന് പോ
ഗോത്രവർഗ വിദ്യാർഥികൾ ഇച്ഛാശക്തി വളർത്തണം
കൽപ്പറ്റ: ഗോത്രവർഗ്ഗ വിദ്യാർഥികൾ ഇച്ഛാശക്തി വളർത്തി പുതിയ ഉയരങ്ങൾ താണ്ടണമെന്ന് പട്ടിക ജാതി പട്ടികവർഗ്ഗ വികസന മ
ഷഹലയുടെ കുടുംബത്തിന് സമാശ്വാസ ധനം കൈമാറി
കൽപ്പറ്റ: ക്ലാസ്മുറിയിൽ പാന്പ് കടിയേറ്റ് മരിച്ച സർവജന സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിന്റെ കുടുംബത്തിന് പട്ട
സൂര്യഗ്രഹണം: എകെപിഎ ഫോട്ടോഗ്രഫി മത്സരം നടത്തുന്നു
കൽപ്പറ്റ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ(എകെപിഎ) മേഖല കമ്മിറ്റി വലയ സൂര്യഗ്രഹണ ഫോട്ടോഗ്രഫി മത്സരം നടത്തു
അട്ടപ്പാടി മാതൃകയിൽ അപ്പാരൽ പാർക്ക് വയനാട്ടിലും പരിഗണിക്കും: മന്ത്രി എ.കെ. ബാലൻ
കൽപ്പറ്റ: അട്ടപ്പാടി മാതൃകയിൽ ഗോത്രവിഭാഗങ്ങൾക്ക് തൊഴിൽ നൽകാൻ അപ്പാരൽപാർക്ക് പോലുള്ള തൊഴിൽ യൂണിറ്റുകൾ വയനാട
വയനാട് സ്വദേശി ചൈനയിൽ വാഹനാപകടത്തിൽ മരിച്ചു
മാനന്തവാടി: വയനാട് സ്വദേശിയായ ഡോക്ടർ ചൈനയിൽ വാഹനാപകടത്തിൽ മരിച്ചു. വെള്ളമുണ്ട കുറ്റിപ്രവൻ മൊയ്തു - ഷാഹിദ ദന്പതി
മുങ്ങിമരിച്ചു
പനമരം: പേരാന്പ്ര കല്ലൂർ അങ്ങാടിക്കടവിൽ മീൻ പിടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു വയനാട് സ്വദേശി മരിച്ചു. നെല്ലിയന്
വൈദ്യുതക്കന്പിയിൽനിന്നു ഷോക്കേറ്റ് മൂന്നു കർഷകർ മരിച്ചു
ഗൂഡല്ലൂർ: പൊട്ടിവീണ വൈദ്യുതക്കന്പിയിൽനിന്നു ഷോക്കേറ്റ് മൂന്നു കർഷകർ മരിച്ചു. കാടശോല സ്വദേശികളായ ബാലൻ(45), മണിയമ
സ്ഥിതി തുടർന്നാൽ ഹോട്ടലുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് കെഎച്ച്ആർഎ
മാനന്തവാടി: അവശ്യസാധനങ്ങളുടെ വിലവർധന തുടർന്നാൽ ഹോട്ടലുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് കെഎച്ച്ആർഎ. ഹോട്
പരിയാരം സ്കൂളിൽ സെമിനാറും ക്വിസ് മത്സരവും നടത്തി
പരിയാരം: ഗവ.ഹൈസ്കൂളിൽ ജില്ലാതല ക്വിസ് മത്സരവും ഇന്ത്യൻ മതേതരത്വം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ സെമിനാറും നടത്
കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു
മാനന്തവാടി: കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം സിഐ
എക്സലൻസ് അവാർഡ് ലഭിച്ചതിന്റെ ആഹ്ലാദത്തിൽ ലിനിയ
കൽപ്പറ്റ: മുസ്ലിംലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക
പൂപ്പൊലി: സ്വാഗതസംഘം രൂപീകരിച്ചു
അന്പലവയൽ:മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജനുവരി ഒന്നു മുതൽ പന്ത്രണ്ട് വരെ നടത്തുന്ന പുഷ്പോത്സവത്തിന്റെ(പൂപ്പൊ
കലുങ്ക് ഇടിഞ്ഞുതാഴ്ന്നു
നടവയൽ: ഹൈസ്കൂൾ റോഡിൽ അപകടക്കെണിയൊരുക്കി കലുങ്ക് ഇടിഞ്ഞുതാഴ്ന്നു. റോഡിന് നടുവിൽ കുഴി രൂപപ്പെട്ടതു അറിയാതെ എത്തു
കോക്കുഴി ഉപതെരഞ്ഞെടുപ്പ്: സാമഗ്രി വിതരണം നാളെ
കൽപ്പറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാർഡിലെ ഉപതെരഞ്ഞെടുപ്പിനുള്ള സാമഗ്രികൾ നാളെ രാവിലെ 11 മുതൽ വിതരണം ച
ആദിവാസി വനിതാപ്രസ്ഥാനം കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തി
കൽപ്പറ്റ: ആദിവാസി വനിതാപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തി.
പീഡനങ്ങൾക്കും മനുഷ്
മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ സുവർണ ജൂബിലിയാഘോഷവും പി.കെ. ഗോപാലൻ അനുസ്മരണവും
കൽപ്പറ്റ: മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) അൻപതാം വാർഷികവും പി.കെ. ഗോപാലൻ അനുസ്മരണവും നാളെ രാവില
കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം
മാനന്തവാടി: കേരള എൻജിഒ യൂണിയൻ 57- ാമത് സംസ്ഥാന സമ്മേളനം 2020 ഏപ്രിൽ 18, 19, 20 തിയതികളിൽ കൽപ്പറ്റയിൽ നടക്കും. ജില്ലയ
ഓർഗാനിക് ബേക്കറി ഉദ്ഘാടനം 16ന്
കൽപ്പറ്റ: തൃക്കൈപ്പറ്റയിൽ ബാസ അഗ്രോഫുഡ്സ് എന്ന പേരിൽ ഓർഗാനിക് ബേക്കറി പ്രവർത്തനം തുടങ്ങുന്നു. തൃക്കൈപ്പറ്റ ഗ്രാമത്തി
ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യണം: ചേംബർ ഓഫ് കോമേഴ്സ്
കൽപ്പറ്റ: കേരള ഭൂപരിഷ്കരണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്നു വയനാട് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളുടെ യോഗം ആ
വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹം 55 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചു
ഗൂഡല്ലൂർ: വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹം 55 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഗൂഡല്ലൂർ താലൂക്കിലെ ഓ
പണിമുടക്ക് വിജയിപ്പിക്കുമെന്ന്
കൽപ്പറ്റ: ജനുവരി എട്ടിലെ പണിമുടക്ക് വിജയിപ്പിക്കാൻ വിവിധ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച അധ്യാപകരുടെയും ജീവന
ഉദ്ഘാടനം കഴിഞ്ഞിട്ടും ട്രാഫിക് പാർക്കിന്റെ പ്രവർത്തനം തുടങ്ങിയില്ല
മാനന്തവാടി: ഉദ്ഘാടനം കഴിഞ്ഞിട്ടും ട്രാഫിക് പാർക്ക് പ്രവർത്തനം തുടങ്ങിയില്ല. റോഡ് നിയമങ്ങളിലും സുരക്ഷയിലും വിദ്യാർഥ
ക്രിസ്മസ് വിപണി സജീവമാകുന്നു
മാനന്തവാടി: പ്രളയത്തിനുശേഷം വീണ്ടും വിപണിക്ക് നക്ഷത്രത്തിളക്കം. സാധാരണയിലും നേരത്തേ സജീവമായിരിക്കുകയാണ് ക്രിസ്മസ്
വിഷ്ണുവിന് ജന്മനാടിന്റെ സ്വീകരണം ഇന്ന്
സുൽത്താൻ ബത്തേരി: സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ടു സ്വർണവും ഒരു വെള്ളിയും നേടിയ എം.കെ. വിഷ്ണുവിന് ജന്മനാടായ ചീരാൽ മുണ്
ഹർത്താലുമായി സഹകരിക്കില്ലെന്ന്
കൽപ്പറ്റ: സംസ്ഥാനത്തു ചില സംഘടനകൾ ആഹ്വനം ചെയ്ത 17ലെ ഹർത്താലുമായി സംഘടന സഹരിക്കില്ലെന്നു കേരള വ്യാപാരി വ്യവസായി ഏക
ചായച്ചാർത്ത് ചിത്ര പ്രദർശനം
മാനന്തവാടി: ചിത്രരചനയിൽ പ്രതീക്ഷയുണർത്തുന്ന പത്തോളം ചിത്രങ്ങളുമായി യുവ ചിത്രകാരൻ വി.വി. സന്തോഷിന്റെ ചായച്ചാർത്
മിനിസ്റ്റീരിയൽ ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ
പുൽപ്പള്ളി: ആരോഗ്യ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഗതാഗ
അപ്പൂപ്പൻ താടികൾ ഫോട്ടോ പ്രദർശനം
മാനന്തവാടി: ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ’അപ്പൂപ്പൻ താടികൾ’ ഫോട്ടോ പ്രദർശനം ആരംഭിച്ചു. വയലിനിസ്റ്റ് റെജി ഗ
ക്രിസ്മസ് അവധിക്കാലത്തെ’ഗണിതോത്സവം ക്യാന്പ്’ കെപിഎസ്ടിഎ ബഹിഷ്കരിക്കും
കൽപ്പറ്റ: സംസ്ഥാനത്തെ സ്കൂളുകളിൽ ക്രിസ്മസ് അവധിക്കാലത്ത് നടത്താൻ തീരുമാനിച്ചിരിക്കുന്ന ’ഗണിതോത്സവം ക്യാന്പ്’ ബഹിഷ്ക
ഡോ. അംബേദ്കർ സേവാശ്രീ ദേശീയ അവാർഡ് സ്വപ്ന ആന്റണിക്ക്
മാനന്തവാടി: ഭാരതീയ ദളിത് സാഹിത്യ അക്കാദമി എല്ലാവർഷവും സമൂഹത്തിലെ മികച്ച സാമൂഹ്യ പ്രവർത്തകർക്ക് നൽകുന്ന ഡോ. അംബേ
വലയ സൂര്യഗ്രഹണം കാണാൻ 2,000 കുട്ടികൾക്കു അവസരമൊരുക്കി ബാലസംഘം
കൽപ്പറ്റ: 26ലെ വലയ സൂര്യഗ്രഹണം കാണാൻ സൂര്യോത്സവം എന്ന പേരിൽ 2,000 കുട്ടികൾക്കു അവസരമൊരുക്കി ബാലസംഘം ജില്ലാ കമ്മിറ

Latest News
നാളെ ആരൊക്കെ ഇന്ത്യക്കാരല്ലാതാകും, അറിയില്ല; പ്രതിഷേധാഗ്നിയിൽ വിദ്യാർഥികൾ
കൊല്ലത്ത് മരുമകൾ കരിങ്കല്ലുകൊണ്ടു തലയ്ക്കിടിച്ചു പരിക്കേൽപ്പിച്ച വൃദ്ധ മരിച്ചു
മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജനമരുത്; പൗരത്വ നിയമത്തിനെതിരേ റിമ കല്ലിങ്കൽ
കേന്ദ്ര "ഭീരു' സർക്കാർ; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക
മതേതര ഇന്ത്യയെ ബിജെപി കശാപ്പുചെയ്യുന്നു, പ്രതിഷേധങ്ങൾ വൈകാരികം: മുഖ്യമന്ത്രി

More from other section
ആര്സിസിയിലേക്കുള്ള ബസ് യാത്രക്കിടെ കുഴഞ്ഞു വീണ് മരിച്ചു
Thiruvananthapuram
ബൈപാസിൽ അപകടം: യുവാവ് മരിച്ചു
Kollam
സമഗ്ര ആശുപത്രി ദുരന്ത ലഘൂകരണ പദ്ധതി
Pathanamthitta
കൺവൻഷൻ നടത്തി
Alappuzha
ചെന്പിൽ ജോൺ ചരമവാർഷികദിനാചരണം
Kottayam
ചന്ദനക്കടത്ത്: സംസ്ഥാന പോലീസ് ഇന്റലിജൻസ് അന്വേഷണം തുടങ്ങി
Idukki
യുവാവിന്റെ വിരലിൽ ചൂണ്ട കൊളുത്ത് കുടുങ്ങി
Ernakulam
വാർഷിക പൊതുയോഗം നടത്തി
Thrissur
ദേശീയ പൗരത്വ ബില്ലിനെതിരെ ആലത്തൂരിൽ പ്രതിഷേധ പ്രകടനം
Palakkad
മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഡേ നൈറ്റ് മാർച്ചിന് തുടക്കമായി
Malappuram
നിയമലംഘനം: രണ്ടാഴ്ചയ്ക്കിടെ 1057 കേസുകള്
Kozhikode
സ്വീകരണം നൽകി
Kannur
മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി 20 ന് ആരംഭിക്കും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top