ബ​സി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ് മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​രി​ച്ചു
Wednesday, April 24, 2019 11:36 PM IST
ഗൂ​ഡ​ല്ലൂ​ർ: ബ​സി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ് ഗ​വ.​സ്കൂ​ൾ റി​ട്ട​യേ​ർ​ഡ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​ഞ്ചൂ​ർ മേ​ലൂ​ർ രാ​മ​ൻ (62)മ​രി​ച്ചു. മ​ഞ്ഞ​കൊ​ന്പ​യി​ൽ​നി​ന്നു കു​ന്നൂ​രി​ലേ​ക്കു​ള്ള ബ​സ് കൈ​കാ​ട്ടി രാ​ജേ​ന്ദ്ര​ന​ഗ​ർ വ​ള​വി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ​ടി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന രാ​മ​ൻ റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.