മാ​ജി​ക് ഷോ ​സം​ഘ​ടി​പ്പി​ച്ചു
Friday, April 26, 2019 12:45 AM IST
മു​ട്ടി​ൽ: ഡ​ബ്ല്യു​എം​ഒ ക്യാ​ന്പ​സി​ൽ അ​വ​ധി​ക്കാ​ല പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​ജി​ക് ഷോ ​സം​ഘ​ടി​പ്പി​ച്ചു. മ​ജീ​ഷ്യ​നും ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് ജേ​താ​വു​മാ​യ ര​തീ​ഷ് നി​ര​വി​ൽ​പു​ഴ മാ​ജി​ക് അ​വ​ത​രി​പ്പി​ച്ചു.

ഉ​ദ്ഘാ​ട​നം ജി​ല്ലാ ശി​ശു​ക്ഷേ​മ സം​ര​ക്ഷ​ണ മേ​ധാ​വി പ്ര​ജി​ത് നി​ർ​വ​ഹി​ച്ചു. കാ​ന്പ​സ് മാ​നേ​ജ​ർ കെ.​പി. ഉ​സ്മാ​ൻ കോ​യ ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​പി​യു ഹെ​ഡ് ക്ല​ർ​ക്ക് ര​ഞ്ജി​ത്ത്, കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജ്മ​ൽ സി​യാ​ദ്, ഷ​മ്മാ​സ്, അ​ർ​ഷാ​ദ്, പ്ര​ജി​ഷ, അ​സീ​സ്, ബി​ന്ദു, എ​ൻ.​സി. സ​ജി​ത്ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.