ക​ല്ലു​മു​ക്ക് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​ത്തി​രു​നാ​ൾ
Friday, April 26, 2019 12:45 AM IST
ക​ല്ലു​മു​ക്ക്: സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 28 വ​രെ ആ​ഘോ​ഷി​ക്കും.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​കാ​രി ഫാ.​ജ​യ്സ​ണ്‍ ക​ള്ളി​യാ​ട്ട് കൊ​ടി​യേ​റ്റും. 5.15നു ​തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം. നൊ​വേ​ന. രാ​ത്രി ഏ​ഴി​നു സ​ണ്‍​ഡേ സ്കൂ​ളി​ന്‍റെ​യും ഭ​ക്ത​സം​ഘ​ന​ട​ക​ളു​ടെ​യും വാ​ർ​ഷി​കം.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ബ​ത്തേ​രി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന. 6.30നു ​പ്ര​ദ​ക്ഷി​ണം. 18നു ​രാ​വി​ലെ 10.30നു ​കൊ​ട്ടി​യൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ.​വ​ർ​ഗീ​സ് മു​ള​കു​ടി​യാ​ങ്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ജി​ന്‍റോ ത​ട്ടു​പ​റ​ന്പി​ൽ. 12നു ​പ്ര​ദ​ക്ഷി​ണം.