സ്പ​താ​ഹ​യ​ജ്ഞം
Friday, April 26, 2019 12:45 AM IST
പു​ൽ​പ്പ​ള്ളി: ശ്രീ ​മു​രി​ക്കന്മാ​ർ ദേ​വ​സ്വം സീ​താ ല​വ-​കു​ശ ക്ഷേ​ത്ര​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തെ ശ്രീ​മ​ദ്ഭാ​ഗ​വ​ത സ്പ​താ​ഹ​യ​ജ്ഞം പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​പ്പ​ത്തോ​ട് രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​പ​ദ്മ​നാ​ഭ​ൻ, വി​ജ​യ​ൻ കു​ടി​ലി​ൽ, എം. ​വാ​മ​ദേ​വ​ൻ, ശ്രീ​നി​വാ​സ​ൻ, എം.​ബി. രാ​മ​കൃ​ഷ്ണ​ൻ, കെ.​പി. ഗോ​വി​ന്ദ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യ​ജ്ഞാ​ചാ​ര്യ ബ്ര​ഹ് മ​ശ്രീ ശ്രീ​കാ​ന്ത്റാ​വു, വ​ന്ദ​ന എ​സ്. റാ​വു, പു​തു​മ​ന മാ​ധ​വ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.